Question: ബഹിരാകാശ നടത്തത്തിനുള്ള ആദ്യ സ്വകാര്യ ദൗത്യത്തിന്റെ പേര്
A. ഫാൽക്കൺ
B. ഡ്രാഗൺ
C. പൊളാരിസ്ഡോൺ
D. സ്പേസ്
Similar Questions
ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാർക്ക് ഏത് രാജ്യത്താണ് ?
A. ഇന്ത്യ
B. ചൈന
C. ജപ്പാൻ
D. ബ്രിട്ടൻ
വ്യക്തിയെ തിരിച്ചറിയുക
ദി ഓൾഡ് മാൻ ആൻഡ് ദ് സീ എന്ന ലോകപ്രശസ്ത കൃതിയുടെ രചയിതാവാണ്
എ ഫെയർവെൽ റ്റു ആംസ് എന്ന കൃതി 1928 ലാണ് പുറത്തുവന്നത്
|961ൽ അന്തരിച്ച ഈ ലോകപ്രശസ്ത എഴുത്തുകാരന്റെ 125-ാo ജന്മവാർഷിക വേളയാണ് ഇത്.വ്യക്തി ആര്